Frequently Asked Question
3. M.2 ഉം mSATA ഉം തമ്മിലുള്ള വ്യത്യാസം
Last Updated 6 years ago
M.2 ഉം mSATA ഉം തമ്മിലുള്ള വ്യത്യാസം കുറച്ചുകൂടി എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഒരു ചിത്രമാണിത്.
M.2 NVMe SSD കൾക്ക് M key എന്ന ഒരേയൊരു Key മാത്രമുള്ള ഒന്നാണ്.
M.2 SATA SSD കൾക്ക് M key ഉം B key ഉം ഉണ്ടാകും. അവ 42mm, 80mm,110mm എന്നിങ്ങനെ വിവിധ നീളത്തിലും കണ്ടുവരുന്നു.
എല്ലാ M.2 കളും ഒരു screw മാത്രം ഉപയോഗിച്ചാണ് ബോർഡിൽ പിടിപ്പിക്കുന്നത്.
mSATA എന്നത് ഓർ key ഉം 2 screw ഉപയോഗിച്ച് പിടിപ്പിക്കുന്നതുമാണ്.
Asus H110MC2 CSM എന്ന Corporate Stable Model Mother Board മുതൽ M.2 Socket 3 ലഭ്യമാണ്.
പുതിയ ടെക്നോളജികൾ അറിയുകയും.... പകരുകയും... അവ നിങ്ങളുടെ PC നിർമാണത്തിൽ ഉപയോഗിക്കുകയും ചെയ്യുക.
Click here to review and rate our service
*****************************************
PRIME SYSTEMS
7/211p, Nr Paravathani Furnitures
Nilambur Road
MANJERI - 676 121
Malappuram Dt.
Kerala
Email: mail@primesystems.in
Phone: 0483-2768070, 9495217070Mob. 9895387070
Service : 9895407070, 8129087070